ആപ്പ്ജില്ല

ഐ​സി​സി റാ​ങ്കിം​ഗിൽ ഇ​ന്ത്യ മൂ​ന്നാം സ്ഥാ​ന​ത്തെത്തി

ഇന്ത്യ ഒ​രു സ്ഥാ​നം മെ​ച്ച​പ്പെ​ടു​ത്തിയാണ് മുന്നേറ്റം നടത്തിയത്

TNN 2 May 2017, 7:01 am
ദു​ബാ​യ്: ഐ​സി​സി ഏ​ക​ദി​ന റാ​ങ്കിം​ഗി​ൽ ഇ​ന്ത്യ മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി. ഇന്ത്യ ഒ​രു സ്ഥാ​നം മെ​ച്ച​പ്പെ​ടു​ത്തിയാണ് മുന്നേറ്റം നടത്തിയത്. ന്യൂ​സി​ല​ൻ​ഡി​നെയാണ് ഇന്ത്യ റാ​ങ്കിം​ഗി​ൽ പി​ന്ത​ള്ളി​യ​ത്. ഇ​ന്ത്യ​ക്ക് 117 റേറ്റിം​ഗ് പോ​യി​ന്‍റും ന്യൂ​സി​ല​ൻ​ഡി​ന് 115 റേറ്റിം​ഗ് പോ​യി​ന്‍റു​മാ​ണു​ള്ള​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക ഒ​ന്നാം റാ​ങ്ക് നി​ല​നി​ർ​ത്തി​. ഓ​സ്ട്രേ​ലി​യ ര​ണ്ടാം സ്ഥാനത്തെത്തി.
Samayam Malayalam india gain points to move up to 3rd place in icc rankings
ഐ​സി​സി റാ​ങ്കിം​ഗിൽ ഇ​ന്ത്യ മൂ​ന്നാം സ്ഥാ​ന​ത്തെത്തി


ഇം​ഗ്ല​ണ്ട്, ശ്രീ​ല​ങ്ക, ബം​ഗ്ലാ​ദേ​ശ്, പാ​കിസ്ഥാ​ൻ, വെ​സ്റ്റ് ഇ​ൻ​ഡീ​സ്, അ​ഫ്ഗാ​നി​സ്ഥാ​ൻ എ​ന്നീ ടീ​മു​ക​ൾ യ​ഥാ​ക്ര​മം അ​ഞ്ചു മു​ത​ൽ പ​ത്തു​വ​രെ​യു​ള്ള സ്ഥാ​ന​ങ്ങ​ൾ കൈയ്യടക്കി. 2019ൽ ​ഇം​ഗ്ല​ണ്ടി​ൽ ന​ട​ക്കു​ന്ന ലോ​ക​ക​പ്പി​ന് ആ​തി​ഥേ​യ​രെ​ന്ന നി​ല​യി​ൽ ഇം​ഗ്ല​ണ്ടി​നും റാ​ങ്കിം​ഗി​ലെ ആ​ദ്യ ഏ​ഴു ടീ​മു​ക​ൾ​ക്കും നേ​രി​ട്ട് പ്ര​വേ​ശ​നം ഉറപ്പാക്കിയിട്ടുണ്ട്. സെ​പ്റ്റം​ബ​ർ 30നു​ള്ള റാ​ങ്കിം​ഗ് പരിഗണിച്ചാണ് പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന ടീ​മു​ക​ളെ തീ​രു​മാ​നി​ക്കു​ക.

India gain points to move up to 3rd place in ICC rankings

India gained five points to move up to 3rd place with South Africa maintaining its pole position in the latest ICC ODI team rankings.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്