ആപ്പ്ജില്ല

ചെന്നൈ ടെസ്റ്റില്‍ ഇന്ത്യ വിജയത്തോട് അടുക്കുന്നു

രവീന്ദ്ര ജഡേജയ്ക്ക് ആറ് വിക്കറ്റ്

TNN 20 Dec 2016, 3:30 pm
ചെന്നൈ: ചെപ്പോക്ക് ടെസ്റ്റില്‍ ഇന്ത്യ വിജയത്തോട് അടുക്കുന്നു. ഇംഗ്ലണ്ടിന്‍റെ എട്ട് വിക്കറ്റ് നഷ്ടമായി. രവീന്ദ്ര ജഡേജയ്ക്ക് മത്സരത്തില്‍ ആറാം വിക്കറ്റും ലഭിച്ചു. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‍സ് സ്കോറിന് 82 റണ്‍സ് അകലെയാണ് ഇംഗ്ലണ്ട്.
Samayam Malayalam india inches to win at chennai test
ചെന്നൈ ടെസ്റ്റില്‍ ഇന്ത്യ വിജയത്തോട് അടുക്കുന്നു


81 ഓവറുകള്‍ പിന്നിട്ടപ്പോള്‍ എട്ട് വിക്കറ്റിന് 200 എന്ന നിലയിലാണ് ഇംഗ്ലണ്ട്. ജോസ ബട്ട്‍ലറും സ്റ്റുവര്‍ട്ട് ബ്രോഡുമാണ് ക്രീസില്‍.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്