ഹൈദരബാദ്: ഹൈദരബാദ് ക്രിക്കറ്റ് ടെസ്റ്റിന്റെ അവസാന ദിവസം ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 356 റണ്‍സ്. നാലാം ദിനമായ ഇന്ന് മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സ് എന്ന നിലയിലാണ് ബംഗ്ലാദേശ്.
21 റണ്‍സ് എടുത്ത് പുറത്താകാതെ നില്ക്കുന്ന ഷക്കിബ് അല്‍-ഹസനിലാണ് ബംഗ്ലാദേശിന്റെ പ്രതീക്ഷ. രവിചന്ദ്രന്‍ അശ്വിന് രണ്ട് വിക്കറ്റ് നേടി.
India needs 7 wickets to win Hyderabad test
Team India needs 7 wickets to defeat Bangladesh in the Hyderabad cricket test.