ആപ്പ്ജില്ല

ഇന്ത്യക്ക് ഓസ്ട്രേലിയയോട് തോല്‍ക്കുമോ എന്ന ഭയം: മിച്ചല്‍ സ്റ്റാര്‍ക്

തോൽവി പ്രതിരോധിക്കാൻ ഇന്ത്യ വാക്പോര് നടത്തുന്നു...

TNN 22 Mar 2017, 2:05 pm
ന്യൂഡല്‍ഹി: ഇന്ത്യന്‍ താരങ്ങള്‍ക്ക് ഓസ്ട്രേലിയയോട് തോല്‍ക്കുമോ എന്ന ഭയമാണെന്ന് പരിക്കേറ്റ ഓസ്ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്. കളിക്കളത്തില്‍ ഇന്ത്യന്‍ താരങ്ങളും ഓസ്ട്രേലിയന്‍ താരങ്ങളും തമ്മിലുള്ള വാക്ക്പോര് ഇതിനുള്ള തെളിവാണെന്നും സ്റ്റാര്‍ക് പറഞ്ഞു.
Samayam Malayalam india scared of defeat to australia mitchell starc
ഇന്ത്യക്ക് ഓസ്ട്രേലിയയോട് തോല്‍ക്കുമോ എന്ന ഭയം: മിച്ചല്‍ സ്റ്റാര്‍ക്


'ഇന്ത്യക്കാരാണ് വാക്പോരിന് തുടക്കമിട്ടത്. മത്സരത്തെക്കുറിച്ച് ഒരുപാട് ഹൈപ്പ് ഉണ്ടായിരുന്നു. ഞങ്ങള്‍ ഇപ്പോഴും യുവാക്കളുടെ സംഘമാണ്. പഠിച്ചു വരുന്നതേയുള്ളൂ.' സ്റ്റാര്‍ക് പറ‍ഞ്ഞു.

യുവതാരങ്ങള്‍ എല്ലാം മികച്ച പ്രകടനം നടത്തിയെന്നും സ്റ്റാര്‍ക് പറയുന്നു. റാ‌ഞ്ചിയില്‍ എല്ലാവരും നന്നായി ബാറ്റ് ചെയ്‍തു. ഇത് ഇന്ത്യയെ സമ്മര്‍ദ്ദത്തില്‍ ആക്കി. അതില്‍ നിന്ന് രക്ഷപെടാനാണ് ഇന്ത്യന്‍ താരങ്ങള്‍ മനപ്പൂര്‍വം വാക്പയറ്റ് തുടങ്ങിയതെന്നും സ്റ്റാര്‍ക് ആരോപിച്ചു.

India scared of defeat to Australia: Mitchell Starc

Injured Australian pacer Mitchell Starc has hit out against India, saying the Indian team is scared of defeat to Australia.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്