ആപ്പ്ജില്ല

ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ് മത്സരം നിര്‍ത്തിവച്ചു

താരങ്ങൾ മൈതാനം വിട്ടു...

TNN 26 Jan 2018, 8:51 pm
വാണ്ടറേഴ്‍സില്‍ നടക്കുന്ന ഇന്ത്യ - ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റ് നിര്‍ത്തിവച്ചു. പിച്ച് മോശമാണെന്ന സംശയത്തെ തുടര്‍ന്നാണ് ടെസ്റ്റ് നിര്‍ത്തിയതെന്നാണ് അറിയുന്നത്. ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല.
Samayam Malayalam india south africa third test stops after ball hit dean elger helmet
ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ് മത്സരം നിര്‍ത്തിവച്ചു


ജസ്‍പ്രീത് ബുംറ എറിഞ്ഞ പന്ത് ഡീന്‍ എല്‍ഗറുടെ ഹെല്‍മറ്റില്‍ പതിച്ചിരുന്നു. ശക്തമായ ബൗണ്‍സുള്ള പിച്ചില്‍ കളിതുടരുന്നതിനെ ദക്ഷിണാഫ്രിക്ക എതിര്‍ത്തതായി സംശയമുണ്ട്. രണ്ട് ക്യാപ്റ്റന്‍മാരും അംപയര്‍മാരും മാച്ച് റഫറിയെ കാണുകയാണ് ഇപ്പോള്‍

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്