ആപ്പ്ജില്ല

ഡേ ആന്‍ഡ് നൈറ്റ് ടെസ്റ്റ് ക്രിക്കറ്റിന് ഇന്ത്യയും

ഈ വര്‍ഷം ന്യൂസീലന്‍ഡിനെതിരെ ഇന്ത്യയിൽ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഒരു മത്സരം പകല്‍-രാത്രി മല്‍സരമായിരിക്കുമെന്ന് ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ അറിയിച്ചു.

TNN 22 Apr 2016, 3:32 pm
ഇന്ത്യ ഡേ ആന്‍ഡ് നൈറ്റ് ടെസ്റ്റ് ക്രിക്കറ്റിന് തയ്യാറെടുക്കുന്നു. ഈ വര്‍ഷം ന്യൂസീലന്‍ഡിനെതിരെ ഇന്ത്യയിൽ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഒരു മത്സരം പകല്‍-രാത്രി മല്‍സരമായിരിക്കുമെന്ന് ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ അറിയിച്ചു.
Samayam Malayalam india to host day night test against new zealand
ഡേ ആന്‍ഡ് നൈറ്റ് ടെസ്റ്റ് ക്രിക്കറ്റിന് ഇന്ത്യയും


മല്‍സരവേദി പിന്നീട് തീരുമാനിക്കും. ദുലീപ് ട്രോഫി ടൂര്‍ണമെന്റും പകല്‍-രാത്രി മല്‍സരങ്ങളാക്കും. പിങ്ക് നിറത്തിലുള്ള കുക്കാബുറ പന്തുകളായിരിക്കും ഉപയോഗിക്കുക. കഴിഞ്ഞ വര്‍ഷം അഡ്ലെയ്ഡില്‍ ഓസ്ട്രേലിയയും ന്യൂസീലന്‍ഡും തമ്മിലാണ് ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ പകല്‍-രാത്രി ടെസ്റ്റ് മല്‍സരം കളിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്