ആപ്പ്ജില്ല

ഞങ്ങള്‍ക്കല്ല, സമ്മര്‍ദ്ദം ഇന്ത്യന്‍ ടീമിന് തന്നെ: നാതന്‍ ലിയോണ്‍

ഇന്ത്യയെ തോൽപ്പിച്ചത് എടുത്തു പറഞ്ഞ് ഓസ്ട്രേലിയൻ ബൗളര്‍...

TNN 13 Mar 2017, 5:40 pm
റാഞ്ചി: ഇന്ത്യ - ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര മൂന്നാം മത്സരത്തിലേക്ക് കടക്കുമ്പോള്‍ സമ്മര്‍ദ്ദം ഇന്ത്യന്‍ ടീമിനു തന്നെയാണെന്ന് ഓസ്ട്രേലിയന്‍ സ്‍പിന്നര്‍ നാതന്‍ ലിയോണ്‍.
Samayam Malayalam india v australia pressure is right on india says nathan lyon
ഞങ്ങള്‍ക്കല്ല, സമ്മര്‍ദ്ദം ഇന്ത്യന്‍ ടീമിന് തന്നെ: നാതന്‍ ലിയോണ്‍


റാഞ്ചിയിലെ ടെസ്റ്റിന് മുന്നോടിയായാണ് ലിയോണിന്‍റെ പരമാര്‍ശം. ഓരോ ടെസ്റ്റ് വീതം ജയിച്ച് ഇന്ത്യയും ഓസ്ട്രേലിയയും പരമ്പരയില്‍ ഒപ്പത്തിനൊപ്പമാണ്.

'ഞങ്ങള്‍ക്കു സമ്മര്‍ദ്ദമില്ല. ഇന്ത്യയ്ക്കാണ് സമ്മര്‍ദ്ദം. ഞങ്ങള്‍ ഈ പരമ്പര 4-0ത്തിന് തോല്‍ക്കുമെന്നായിരുന്നു എല്ലാവരുടെയും വിലയിരുത്തല്‍. പക്ഷേ, ഏറ്റവും മികച്ച ടീമിനെ അവരുടെ നാട്ടില്‍ തോല്‍പ്പിക്കാമെന്ന് ഞങ്ങള്‍ തെളിയിച്ചു.' ലിയോണ്‍ ഒരു ഓസ്ട്രേലിയന്‍ ദിനപത്രത്തിനോട് പറ‌ഞ്ഞു.

India v Australia: Pressure is right on India, says Nathan Lyon

Australia's leading spinner Nathan Lyon on Monday said the "pressure is right on India" in the ongoing four-match Test series and patted his team for its fighting display in the last two games.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്