ബെംഗലൂരു: ബെംഗലൂരു ക്രിക്കറ്റ് ടെസ്റ്റില്‍ 87 റണ്‍സ് ലീഡ് നേടിയ ഒാസീസ് 276 റണ്‍സിന് പുറത്തായി. ആറ് വിക്കറ്റിന് 237 റണ്‍സ് എന്ന നിലയില്‍ ഇന്നലെ കളി അവസാനിച്ചിരുന്നു. 63 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് കൊയ്ത രവീന്ദ്ര ജഡേജയാണ് ഒാസീസിൻ്റെ 3000 റണസെന്ന സ്വപ്നം തടഞ്ഞത്.
60 റണ്‍സെടുത്ത് ഒാസീസ് സ്കോറിന് അടിത്തറയിട്ട മാറ്റ് റെന്‍ഷോ, 40 റണ്‍സെടുത്ത മാത്യൂ വെയ്ഡ്, ഒാള്‍റൗണ്ടര്‍ മിച്ചര്‍ സ്റ്റാര്‍ക് എന്നിവരെയാണ് ജഡേജ പറഞ്ഞയച്ചത്. 197 പന്ത് നേരിട്ട് 66 റണ്‍സെടുത്ത ഷോണ്‍ മാര്‍ഷ് ആണ് ആസ്ട്രേലിയന്‍ നിരയിലെ ടോപ് സ്കോറര്‍.
India vs Australia 2017, 2nd Test Day 3