ബെംഗലൂരു: ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ തോല്‍വി ഒഴിവാക്കാനായി ഇന്ത്യ പൊരുതി കളിക്കുന്നു. രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ഓസ്ട്രേലിയ ആറ് വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സ് എടുത്തിട്ടുണ്ട്.
188 റണ്‍സ് ആണ് ഓസീസിന്റെ വിജയലക്ഷ്യം.
നാല് വിക്കറ്റിന് 213 റണ്‍സ് എന്ന നിലയില്‍ നാലാം ദിവസം ബാറ്റിങ് തുടങ്ങിയ ഇന്ത്യയുടെ ചെറുത്തുനില്‍പ്പ് 274 ന് അവസാനിച്ചു. അജിങ്ക്യ രഹാനെയുടെ അര്‍ധസെഞ്ചുറിയും ചേതേശ്വര്‍ പൂജാരയുടെ 92 റണ്‍സുമാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്.
India vs Australia, 2nd Test - Live Cricket Score