ന്യൂഡൽഹി: ഇന്ത്യൻ മണ്ണിൽ നടക്കുന്ന ഓസ്ട്രേലിയയുമായുള്ള പരമ്പരയുടെ ഫിക്സ്ചർ ബിസിസിഐ പുറത്ത് വിട്ടു. ഫെബ്രുവരി 24 മുതൽ മാർച്ച് 13 വരെയാണ് പരമ്പര നടക്കുന്നത്. രണ്ട് ട്വൻറി20 മത്സരങ്ങളും അഞ്ച് ഏകദിനങ്ങളുമാണ് ഇരുടീമുകളും തമ്മിൽ കളിക്കുക. ഫെബ്രുവരി 24ന് ബെംഗലൂരുവിൽ ആദ്യ ട്വൻറി20 മത്സരം നടക്കും. ഫിക്സ്ചർ ഇങ്ങനെയാണ്:
ആദ്യ ടി20: ഫെബ്രുവരി 24, ബെംഗലൂരു
രണ്ടാം ടി20: ഫെബ്രുവരി 27, വിശാഖപട്ടണം
ആദ്യ ഏകദിനം: മാർച്ച് 2, ഹൈദരാബാദ്
രണ്ടാം ഏകദിനം: മാർച്ച് 5, നാഗ്പൂർ
മൂന്നാം ഏകദിനം: മാർച്ച് 8, റാഞ്ചി
നാലാം ഏകദിനം: മാർച്ച് 10, മൊഹാലി
അഞ്ചാം ഏകദിനം: മാർച്ച് 13, ന്യൂഡൽഹി
ആദ്യ ടി20: ഫെബ്രുവരി 24, ബെംഗലൂരു
രണ്ടാം ടി20: ഫെബ്രുവരി 27, വിശാഖപട്ടണം
ആദ്യ ഏകദിനം: മാർച്ച് 2, ഹൈദരാബാദ്
രണ്ടാം ഏകദിനം: മാർച്ച് 5, നാഗ്പൂർ
മൂന്നാം ഏകദിനം: മാർച്ച് 8, റാഞ്ചി
നാലാം ഏകദിനം: മാർച്ച് 10, മൊഹാലി
അഞ്ചാം ഏകദിനം: മാർച്ച് 13, ന്യൂഡൽഹി