ന്യൂഡൽഹി: ലോകകപ്പിന് മുമ്പായുള്ള തങ്ങളുടെ അവസാന അന്താരാഷ്ട്ര പരമ്പരയ്ക്ക് ഒരുങ്ങുകയാണ് ഇന്ത്യയും ഓസ്ട്രേലിയയും. നിലവിലുള്ള ചാമ്പ്യൻമാരാണ് ഓസ്ട്രേലിയ. 2011ലെ ലോകകപ്പ് ജേതാക്കളാണ് ഇന്ത്യ. വരുന്ന ലോകകപ്പിൽ ഏറ്റവും സാധ്യതയുള്ള ടീമുകളിൽ ഒന്നായ ഇന്ത്യക്ക് ടീമിനെ സജ്ജമാക്കാൻ ഉള്ള അവസരം കൂടിയാണിത്. ഇന്ത്യ - ഓസ്ട്രേലിയ പരമ്പര ഷെഡ്യൂൾ അറിയാം:
ടി20 പരമ്പര
ഒന്നാം ടി20: ഫെബ്രുവരി 24 ഞായറാഴ്ച, വിശാഖപട്ടണം, രാത്രി 7 മണി
രണ്ടാം ടി20: ഫെബ്രുവരി 27 ബുധനാഴ്ച, ബെംഗലൂരു, രാത്രി 7 മണി
ഏകദിന പരമ്പര
ആദ്യ ഏകദിനം: മാർച്ച് 2 ശനിയാഴ്ച, ഹൈദരാബാദ്, ഉച്ചയ്ക്ക് 1.30
രണ്ടാം ഏകദിനം: മാർച്ച് 5 ചൊവ്വാഴ്ച, നാഗ്പൂർ, ഉച്ചയ്ക്ക് 1.30
മൂന്നാം ഏകദിനം: മാർച്ച് 8 വെള്ളിയാഴ്ച, റാഞ്ചി, ഉച്ചയ്ക്ക് 1.30
നാലാം ഏകദിനം: മാർച്ച് 10 ഞായറാഴ്ച, മൊഹാലി, ഉച്ചയ്ക്ക് 1.30
അഞ്ചാം ഏകദിനം: മാർച്ച് 13 ബുധനാഴ്ച, ന്യൂഡൽഹി, ഉച്ചയ്ക്ക് 1.30