ആപ്പ്ജില്ല

റാഞ്ചി ടെസ്റ്റിൽ ഓസീസിന് ബാറ്റിങ് തകർച്ച: നാല് വിക്കറ്റ് നഷ്ടം

ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് പുറത്താകാതെ നിൽക്കുന്നു

TNN 16 Mar 2017, 1:28 pm
റാഞ്ചി: ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസീസിന് ബാറ്റിങ് തകർച്ച. ലഞ്ചിന് ശേഷം കളി പുനരാരംഭിക്കുമ്പോൾ നാല് വിക്കറ്റിന് 154 എന്ന നിലയിലാണ് ഓസ്ട്രേലിയ. മാറ്റ് റെൻഷോ, ഡേവിഡ് വാർണർ, ഷോൺ മാർഷ്, പീറ്റർ ഹാൻറ്സ് കോംപ് എന്നിവരാണ് പുറത്തായത്. ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് 53 റൺസെടുത്ത് പുറത്താകാതെ നിൽക്കുന്നു.
Samayam Malayalam india vs australia ranchi cricket test updates
റാഞ്ചി ടെസ്റ്റിൽ ഓസീസിന് ബാറ്റിങ് തകർച്ച: നാല് വിക്കറ്റ് നഷ്ടം


ഇന്ത്യക്ക് വേണ്ടി ഉമേഷ് യാദവ് രണ്ട് വിക്കറ്റും, രവീന്ദ്ര ജഡേജ, ആർ.അശ്വിൻ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. ടോസ് നേടിയ ഓസീസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നാല് മത്സരങ്ങളുടെ പരമ്പര നിലവിൽ 1 - 1 നിലയിൽ സമനിലയിലാണ്. അതിനാൽ തന്നെ മൂന്നാം ടെസ്റ്റ് ഇരു ടീമുകൾക്കും നിർണായകമാണ്.

India vs Australia ranchi cricket test updates

India vs Australia third cricket test started in Ranchi. Australia scores 154/4.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്