ന്യൂഡൽഹി: ഇന്ത്യയും ന്യൂസിലൻറും തമ്മിലുള്ള ട്വൻറി20 പരമ്പര ഫെബ്രുവരി ആറിന് ബുധനാഴ്ച ആരംഭിക്കും. വിരാട് കോഹ്ലിക്ക് വിശ്രമം അനുവദിച്ചിരിക്കുന്ന പരമ്പരയിൽ ഇന്ത്യയെ നയിക്കുന്നത് ഉപനായകൻ രോഹിത് ശർമ്മ തന്നെയായിരിക്കും. ഏകദിന പരമ്പരയിലെ മൂന്ന് മത്സരത്തിന് ശേഷം കോഹ്ലി വിശ്രമത്തലാണ്.ആകെ മൂന്ന് ട്വൻി20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഫെബ്രുവരി എട്ട്, പത്ത് തീയ്യതികളിൽ അവസാന രണ്ട് മത്സരങ്ങൾ നടക്കും.
ഇന്ത്യൻ ടീം ഇവരിൽ നിന്ന്: രോഹിത് ശർമ്മ (ക്യാ), ശിഖർ ധവാൻ, ഋഷഭ് പന്ത്, ദിനേശ് കാർത്തിക്ക്, കേദാർ ജാദവ്, എം.എസ് ധോണി, കൃണാൽ പാണ്ഡ്യ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചാഹൽ, ഭുവനേശ്വർ കുമാർ, സിദ്ദാർഥ് കൗൾ, ഖലീൽ അഹമ്മദ്, ശുഭ്മാൻ ഗിൽ, വിജയ് ശങ്കർ, ഹാർദിക് പാണ്ഡ്യ.