ആപ്പ്ജില്ല

ലൈവ്: ഇന്ത്യ - ദക്ഷിണാഫ്രിക്ക ടെസ്റ്റ്

ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിങ്സ് ബാറ്റിങ് തുടരുന്നു...

TNN 13 Jan 2018, 9:03 pm
21.02 --- ഒന്നാംദിനം കളി അവസാനിക്കുമ്പോള്‍ 6 വിക്കറ്റിന് 269 റണ്‍സ് എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. ഫാഫ് ഡു പ്ലെസിസ്, കേശവ് മഹരാജ് എന്നിവരാണ് ക്രീസില്‍. മികച്ച തുടക്കം ലഭിച്ചിട്ടും തുടരെ വിക്കറ്റുകള്‍ നഷ്‍ടപ്പെടുത്തിയ ദക്ഷിണാഫ്രിക്ക
Samayam Malayalam india vs south africa second freedom test live updates
ലൈവ്: ഇന്ത്യ - ദക്ഷിണാഫ്രിക്ക ടെസ്റ്റ്


19.04 --- ഹഷീം അംലയ്ക്ക് അര്‍ധ സെഞ്ചുറി. ടെസ്റ്റില്‍ അംലയുടെ 36-ാം അര്‍ധശതകം.

19.01 --- ദക്ഷിണാഫ്രിക്കയുടെ മൂന്നാം വിക്കറ്റ് വീണു. സൂപ്പര്‍ ബാറ്റ്‍സ്‍മാന്‍ എബി ഡി വില്ലിയേഴ്‍സ് പുറത്ത്. 20(48) റണ്‍സ് സമ്പാദ്യം. വിക്കറ്റ് ഇഷാന്ത് ശര്‍മ്മയ്ക്ക്. ദക്ഷിണാഫ്രിക്ക 203 - 3

18.34 - ഫ്രീഡം സീരിസ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക മികച്ച നിലയില്‍. ഒന്നാം ദിനം ചായയ്ക്ക് പിരിയുമ്പോള്‍ 2 വിക്കറ്റ് നഷ്‍ടത്തില്‍ 182 റണ്‍സ് എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക.

എയ്‍ഡന്‍ മര്‍ക്രം 94 റണ്‍സ്, ഡീന്‍ എല്‍ഗര്‍ 31 റണ്‍സ് എന്നിവരാണ് പുറത്തായത്. ഹഷിം അലയും എബി ഡി വില്ലിയേഴ്‍സ് എന്നിവരാണ് ക്രീസില്‍. സ്‍പിന്നര്‍ രവി അശ്വിനാണ് 2 വിക്കറ്റുകളും നേടിയത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്