വിശാഖ പട്ടണം: ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിനത്തിൽ ടോസ് നേടിയ ഇന്ത്യ ആദ്യം ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു. ഇരുടീമുകളും ഓരോ വിജയം നേടിയതിനാൽ ഇന്നത്തെ മത്സരം നിർണായകമാണ്.
പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ഏകദിനമാണിത്. മത്സരം വിജയിക്കുന്ന ടീം പരമ്പര സ്വന്തമാക്കും.
ഒരേയൊരു മാറ്റവുമായാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന കുൽദീപ് യാദവ് ഇന്ന് കളിക്കും. വാഷിങ്ടൺ സുന്ദറായിരുന്നു രണ്ടാം ഏകദിനത്തിൽ കുൽദീപിന് പകരം കളിച്ചിരുന്നത്.