ആപ്പ്ജില്ല

​ദക്ഷിണാഫ്രിക്കയെ നേരിടാൻ ഞങ്ങൾ തയ്യാർ: കോഹ്‍ലി

ശ്രീലങ്കയെ ഏകദിന, ടെസ്റ്റ്, ടി20 പരമ്പരകളിൽ തക‍ർത്ത് വിട്ടതിൻെറ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരെ ഇറങ്ങുന്നത്

TNN 31 Dec 2017, 5:06 pm
കേപ് ടൗൺ: ദക്ഷിണാഫ്രിക്കയെ നേരിടാൻ തങ്ങൾ തയ്യാറാണെന്ന് ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലി. ശ്രീലങ്കയെ ഏകദിന, ടെസ്റ്റ്, ടി20 പരമ്പരകളിൽ തക‍ർത്ത് വിട്ടതിൻെറ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരെ ഇറങ്ങുന്നത്. വിവാഹ ശേഷം ടീമിൽ തിരിച്ചെത്തുന്ന കോഹ്‍ലി ടീമിന് കൂടുതൽ കരുത്ത് പകരും.
Samayam Malayalam india will win first series in south africa virat kohli
​ദക്ഷിണാഫ്രിക്കയെ നേരിടാൻ ഞങ്ങൾ തയ്യാർ: കോഹ്‍ലി


ദക്ഷിണാഫ്രിക്കയിൽ ആദ്യ സീരീസ് നേടാൻ ഈ ടീമിന് കരുത്തുണ്ട്. മികച്ച ബൗളിങ് നിരയും ലോക ക്രിക്കറ്റിലെ തന്നെ ശക്തമായ ബാറ്റിങ് നിരയുമാണ് നിലവിൽ ഇന്ത്യക്കുള്ളതെന്നും കോഹ്‍ലി പറഞ്ഞു. വെള്ളിയാഴ്ച ന്യൂലാൻറ്സിലാണ് മൂന്ന് ടെസ്റ്റുള്ള പരമ്പരയിലെ ആദ്യ മത്സരം നടക്കുക.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്