ചെന്നൈ: ചെപ്പോക്ക് ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് എതിരെ ഇന്ത്യയ്ക്ക് ജയം. ഇന്നിങ്സിനും 75 റണ്‍സിനുമാണ് ഇന്ത്യയുടെ വിജയം.
ഇന്ത്യയുടെ കൂറ്റന്‍ ഒന്നാം ഇന്നിങ്സ് സ്കോര്‍ പിന്തുടര്‍ന്ന ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സ് 207 റണ്‍സിന് അവസാനിച്ചു. രണ്ടാം ഇന്നിങ്സില്‍ ഏഴ് വിക്കറ്റുകള്‍ പിഴുത രവീന്ദ്ര ജഡേജയാണ് ഇന്ത്യയ്ക്ക് വിജയം ഒരുക്കിയത്. പരമ്പരയിലെ നാലാം ടെസ്റ്റാണ് ഇന്ത്യ വിജയിച്ചത്.
India win Chennai test
India has defeated England in Chennai test.