ആപ്പ്ജില്ല

എെപിഎൽ; സൺറൈസേഴ്സിന് വിജയം

എെപിഎൽ ഒൻപതാം സീസൺ മത്സരത്തിൽ സൺറൈസേഴ്സിന് വിജയം. ഗുജറാത്ത് ലയൺസിനെ

TNN 21 Apr 2016, 11:39 pm
മുംബൈ എെപിഎൽ ഒൻപതാം സീസൺ മത്സരത്തിൽ സൺറൈസേഴ്സിന് വിജയം. ഗുജറാത്ത് ലയൺസിനെ 10വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. നിശ്ചിത ഇരുപത് ഒാവറിൽ ഗുജരാത്ത് ലയൺസ് 8 വിക്കറ്റിന് 135 രൺസ് എടുത്തപ്പോൾ 14.5 ഒാവറിൽ വിക്കറ്റൊന്നും നഷ്ടപ്പെടാതെ സൺറൈസേഴ്സ് വിജയം സ്വന്തമാക്കുകയായിരുന്നു.
Samayam Malayalam ipl 2016 sunrisers hyderabad beat gujarat lions by 10 wickets
എെപിഎൽ; സൺറൈസേഴ്സിന് വിജയം


സൺറൈസേഴ്സിനു വേണ്ടി ഡേവിഡ് വാ‍ർണ‍ർ 74 റൺസ് ശിഖ‍ർ ധവാൻ 53 റൺസ് സ്കോ‍ർ ചെയ്തു. ഗുജരാത്തിനു വേണ്ടി ക്യാപ്റ്റൻ സുരേഷ് റെയ്ന 75 റംസ് നേടിയത് മാത്രമാണ് എടുത്തു പറയാനുള്ളത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്