പൊന്നും വില കൊടുത്താണ് ഐപിഎല്ലിന്റെ ഈ വര്‍ഷത്തെ സീസണിലേക്കുള്ള താരങ്ങളെ വിവിധ ടീമുകള്‍ സ്വന്തമാക്കിയത്. 14.5 കോടി നേടിയ ബെന്‍ സ്റ്റോക്സ് ആണ് കൂട്ടത്തില്‍ ലോട്ടറിയടിച്ചത്. റൈസിങ് പൂനെ സൂപ്പര്‍ജയന്റ്സ് ആണ് സ്റ്റോക്സിനെ സ്വന്തമാക്കിയത്. ഈ സീസണിലെ വില കൂടിയ മറ്റു താരങ്ങൾ ഇതാ:
IPL 2017 auction: Top 5 buys
Ben Stokes won a whopping 14.5 crore in IPL auction 2017
IPL 2017 auction: Top 5 buys
Ben Stokes won a whopping 14.5 crore in IPL auction 2017