ആപ്പ്ജില്ല

ഹൈദരാബാദിനെ തോല്‍പ്പിച്ച് ഡെയര്‍ഡെവിള്‍സ്

ആറ് വിക്കറ്റിനാണ് ഡൽഹി വിജയിച്ചത്...

TNN 3 May 2017, 4:59 pm
ഡല്‍ഹി: ഐപിഎല്ലില്‍ ഹൈദരബാദ് സണ്‍റൈസേഴ്‍സിനെ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്‍ത ഹൈദരാബാദ് മൂന്നു വിക്കറ്റ് മാത്രം നഷ്‍ടത്തില്‍ 185 റണ്‍സ് എടുത്തു.
Samayam Malayalam ipl 2017 hyderabad sunrisers vs delhi daredevils
ഹൈദരാബാദിനെ തോല്‍പ്പിച്ച് ഡെയര്‍ഡെവിള്‍സ്


മറുപടി ബാറ്റിങ്ങില്‍ ഡല്‍ഹി 19.1 ഓവറില്‍ 189 റണ്‍സ് എടുത്തു. മുന്‍നിര ബാറ്റ്സ്‍മാന്മാരുടെ ബാറ്റിങ് മികവിലാണ് ഡല്‍ഹി വിജയം നേടിയത്.

IPL 2017: Hyderabad Sunrisers vs Delhi Daredevils

Sunrisers beat Delhi Daredevils by six wickets in an IPL match in Delhi.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്