ആപ്പ്ജില്ല

ഐപിഎല്‍: ലയണ്‍സ് മുംബൈ ഇന്ത്യന്‍സ് പോരാട്ടം ഇന്ന്

പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താൻ ഗുജറാത്തിന് ജയിച്ചേ മതിയാകൂ...

TNN 29 Apr 2017, 6:35 pm
ന്യൂഡല്‍ഹി: ഐപിഎല്ലിലെ ആദ്യ മത്സരങ്ങളില്‍ പരാജയം രുചിച്ച ഗുജറാത്ത് ലയണ്‍സ് പിന്നീട് ശക്തമായി തിരിച്ചു വന്നു. ഇന്ന് മുംബൈക്ക് എതിരെ രാജ്‍കോട്ടില്‍ മത്സരിക്കുമ്പോള്‍ ലയണ്‍സ് ലക്ഷ്യമിടുന്നത് പോയിന്‍റു പട്ടികയില്‍ ആദ്യ സ്ഥാനങ്ങളില്‍ ഉറച്ചു നില്‍ക്കാനാകും.
Samayam Malayalam ipl 2017 mumbai indians vs gujarat lions
ഐപിഎല്‍: ലയണ്‍സ് മുംബൈ ഇന്ത്യന്‍സ് പോരാട്ടം ഇന്ന്


നിലവില്‍ ആറാം സ്ഥാനത്താണ് ഗുജറാത്ത്. റെയ്‍നയും ആരണ്‍ ഫിഞ്ചും തകര്‍പ്പനടികളിലൂടെ ബാംഗ്ലൂരിനെ തകര്‍ത്തെറിയുകയായിരുന്നു കഴിഞ്ഞ മത്സരത്തില്‍. ബൗളര്‍ ആന്‍ഡ്രൂ ടൈയും നല്ല പ്രകടനം നടത്തി.

മറുവശത്ത് മുംബൈ ഇന്ത്യന്‍സ് 12 പോയിന്‍റുമായി അപ്രമാദിത്യം തുടരുകയാണ്. മൂന്നു വിജയങ്ങള്‍ ഉറപ്പിച്ചാല്‍ ഇന്ത്യന്‍സിന് പ്ലേ ഓഫ് ഉറപ്പിക്കാം.

IPL 2017: Mumbai Indians vs Gujarat Lions

Gujarat Lions will take on Mumbai Indians on a crucial match in the IPL.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്