ആപ്പ്ജില്ല

ഐപിഎൽ മത്സരവേദി മഹാരാഷ്ട്രയിൽ നിന്ന് മാറ്റുന്നു

ഐപിഎൽ മത്സരങ്ങള്‍ മഹരാഷ്ട്രയില്‍നിന്ന് മാറ്റാന്‍ ബോംബെ ഹൈക്കോടതി ഉത്തരവ്. ഏപ്രില്‍ 30നു

TNN 13 Apr 2016, 6:04 pm
ന്യൂഡൽഹി: ഐപിഎൽ മത്സരങ്ങള്‍ മഹരാഷ്ട്രയില്‍നിന്ന് മാറ്റാന്‍ ബോംബെ ഹൈക്കോടതി ഉത്തരവ്. ഏപ്രില്‍ 30നു ശേഷമുള്ള മത്സരങ്ങളുടെ വേദിയാണ് മാറ്റുക. പൂനെ, മുംബൈ, നാഗ്പൂര്‍ എന്നിവിടങ്ങളിലെ മത്സരങ്ങളിലാണ് മാറ്റം.
Samayam Malayalam ipl 9 no matches in maharashtra after april 30 bombay hc orders bcci
ഐപിഎൽ മത്സരവേദി മഹാരാഷ്ട്രയിൽ നിന്ന് മാറ്റുന്നു


സംസ്ഥാനം കടുത്ത വരള്‍ച്ചയെ അഭിമുഖീകരിക്കുമ്ബോള്‍ വന്‍തോതില്‍ ജലം ഉപയോഗിച്ചുള്ള മല്‍സരങ്ങള്‍ക്കെതിരെ സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ഐപിഎല്‍ മല്‍സരങ്ങള്‍ മഹാരാഷ്ട്രയില്‍നിന്നു മാറ്റുന്നതുകൊണ്ട് സംസ്ഥാന സര്‍ക്കാരിനു പ്രശ്നമില്ലെന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്