ആപ്പ്ജില്ല

ഐപിഎല്‍ പത്താം സീസണ്‍ താരലേലം ഉടന്‍

ഏഴ് മലയാളി താരങ്ങൾ ലേലത്തിൽ...

TNN 20 Feb 2017, 9:04 am
ബെംഗലൂരു: ഐപിഎല്‍ പത്താം സീസണിലേക്കുള്ള താരങ്ങളുടെ ലേലം ഇന്ന് രാവിലെ നടക്കും. ലേലത്തില്‍ 351 കളിക്കാരാണ് പങ്കെടുക്കുന്നത്. ഇതില്‍ 226 പേര്‍ ഇന്ത്യന്‍ താരങ്ങളാണ്. മൊത്തം 76 താരങ്ങളെ ടീമുകള്‍ക്ക് തെരഞ്ഞെടുക്കും.
Samayam Malayalam ipl auction today
ഐപിഎല്‍ പത്താം സീസണ്‍ താരലേലം ഉടന്‍


ഏഴ് മലയാളി താരങ്ങളും ലേലത്തിന്‍റെ ഭാഗമാണ്. രോഹന്‍ പ്രേം, സന്ദീപ് വാര്യര്‍, ബേസില്‍ തമ്പി, കെ എം ആസിഫ്, വിഷ്ണു വിനോദ്, ഫാബിദ് ഫാറൂഖ്, സി വി വിനോദ്‍കുമാര്‍ എന്നിവരാണ് മലയാളി താരങ്ങള്‍. ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായി അഫ്‍ഗാനിസ്ഥാനില്‍ നിന്ന് അഞ്ച് താരങ്ങളും പങ്കെടുക്കുന്നുണ്ട്.

IPL auction today

IPL season 10 player auction will be held today in Bangalore.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്