ആപ്പ്ജില്ല

എെപിഎൽ വാതുവെപ്പ്: അർബാസ് ഖാനെ പോലീസ് വിളിപ്പിച്ചു

ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻെറ സഹോദരനാണ് അർബാസ് ഖാൻ

TNN 1 Jun 2018, 5:21 pm
ന്യൂഡൽഹി: എെപിഎൽ വാതുവെപ്പുമായി ബന്ധപ്പെട്ട് ബോളിവുഡ് നടനും നിർമ്മാതാവുമായ അർബാസ് ഖാനെ പോലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചു. താനെ പോലീസാണ് താരത്തെ വിളിപ്പിച്ചത്. ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻെറ സഹോദരനാണ് അർബാസ് ഖാൻ.
Samayam Malayalam 64415064


സോനു ജലൻ എന്ന വാതുവെപ്പുകാരനെ ചോദ്യം ചെയ്തപ്പോഴാണ് അർബാസ് ഖാൻെറ പേര് വെളിപ്പെടുത്തിയത്. ഇതോടെയാണ് പോലീസ് അർബാസിനെ വിളിച്ച് വരുത്താൻ തീരുമാനിച്ചത്. ഇക്കഴിഞ്ഞ എെപിഎൽ സീസണിലെ വാതുവെപ്പുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്