ആപ്പ്ജില്ല

എെപിഎല്ലിൽ ആർക്കും വേണ്ട: കൗണ്ടിയിൽ മിന്നുന്ന പ്രകടനവുമായി ഇശാന്ത്

കൗണ്ടിയിൽ സസെക്സിന് വേണ്ടിയുള്ള തൻെറ ആദ്യമത്സരം തന്നെ ഇശാന്ത് അവിസ്മരണീയമാക്കി

TIMESOFINDIA.COM 18 Apr 2018, 4:40 pm
ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിൻെറ 11ാം സീസണിൽ ആരും വാങ്ങാതെ പോയ താരമാണ് ഇശാന്ത് ശർമ്മ. ഇന്ത്യയിൽ എെപിഎൽ നടക്കുന്നതിനിടെ ഇംഗ്ലീഷ് കൗണ്ടിയിൽ കളിക്കുന്ന താരം അഞ്ച് വിക്കറ്റെടുത്ത് തകർപ്പൻ പ്രകടനമാണ് കാഴ്ച വെച്ചത്.
Samayam Malayalam 63812893


കൗണ്ടിയിൽ സസെക്സിന് വേണ്ടിയുള്ള തൻെറ ആദ്യമത്സരം തന്നെ ഇശാന്ത് അവിസ്മരണീയമാക്കി. വാ‍‍ർവിക‍്‍ഷെയറിനെതിരായ മത്സരത്തിൽ രണ്ട് ഇന്നിങ്സുകളിലായാണ് താരം 5 വിക്കറ്റെടുത്തത്. മത്സരം സമനിലയിൽ അവസാനിച്ചു. സീസണിലെ ആദ്യ രണ്ട് മാസങ്ങളിലാണ് ഇശാന്ത് സസെക്സുമായി കരാറൊപ്പിട്ടിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്