ആപ്പ്ജില്ല

രാജി പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ ചീഫ്

ക്രിക്കറ്റ് ഓസ്ട്രേലിയ ചീഫ് ജെയിംസ് സതർലാൻറ് രാജിക്കൊരുങ്ങുന്നു

TNN 6 Jun 2018, 1:12 pm
സിഡ്നി: ക്രിക്കറ്റ് ഓസ്ട്രേലിയ ചീഫ് ജെയിംസ് സതർലാൻറ് രാജിക്കൊരുങ്ങുന്നു. 17 വർഷമായി സ്ഥാനത്ത് തുടരുന്നതിനാൽ താൻ രാജിക്ക് ഒരുങ്ങുകയാണെന്ന് സതർലാൻറ് പറഞ്ഞു. പന്ത് ചുരണ്ടൽ വിവാദവുമായി തീരുമാനത്തിന് ബന്ധമൊന്നുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു.
Samayam Malayalam james sutherland to quit as cricket australia chief
രാജി പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ ചീഫ്


പുതിയയാളെ എത്രയും പെട്ടെന്ന് കണ്ടെത്തുന്നതോടെ താൻ സ്ഥാനം ഒഴിയുമെന്ന് സതർലാൻറ് പറഞ്ഞു. അത് വരെ തൽസ്ഥാനത്ത് തുടരും. "സ്ഥാനം ഒഴിയുന്നതിന് ഏറ്റവും പറ്റിയ സമയം ഇതാണ്. ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളവും എന്നെ സംബന്ധിച്ചിടത്തോളവും ഇത് ഉചിതമായ തീരുമാനമാണ്," സതർലാൻറ് കൂട്ടിച്ചേർത്തു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്