ആപ്പ്ജില്ല

പൂനെ - മുംബൈ; ഐപിഎൽ രണ്ടാം പോരാട്ടം തീപാറും

ഐപിഎല്‍ രണ്ടാം മല്‍സരത്തിനായുള്ള കാത്തിരിപ്പിന് ഇനി മണിക്കൂറുകള്‍.

TNN 6 Apr 2017, 7:52 pm
പൂനെ: ഐപിഎല്‍ രണ്ടാം മല്‍സരത്തിനായുള്ള കാത്തിരിപ്പിന് ഇനി മണിക്കൂറുകള്‍. റൈസിങ് പുനെ സൂപ്പര്‍ജയന്‍റ്സും മുംബൈ ഇന്ത്യന്‍സും ഇറങ്ങുമ്പോള്‍ തീപാറുമെന്ന് ഉറപ്പ്. ഈ സീസണില്‍ രണ്ടു ടീമുകളുടെയും ആദ്യത്തെ മത്സരം കൂടിയാണിത്.
Samayam Malayalam live ipl 2017 rps vs mi match 2
പൂനെ - മുംബൈ; ഐപിഎൽ രണ്ടാം പോരാട്ടം തീപാറും


മല്‍സരത്തിലെ രണ്ട് ടീമുകളുടേയും സാധ്യതാ ടീം ഇങ്ങനെയായിരിക്കും.
മുംബൈ:രോഹിത് ശര്‍മ (ക്യാപ്റ്റന്‍), പാര്‍ഥിവ് പട്ടേല്‍ (വിക്കറ്റ് കീപ്പര്‍), അമ്ബാട്ടി റായുഡു, ജോസ് ബട്ലര്‍, കീരണ്‍ പൊള്ളാര്‍ഡ്, ഹര്‍ദീക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, ഹര്‍ഭജന്‍ സിംഗ്, മിച്ചല്‍ മക്ലനാഗന്‍, ജസ്പ്രീത് ഭുമ്ര, മിച്ചല്‍ ജോണ്‍സന്‍.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ പാര്‍ഥിവ് പട്ടേലിനൊപ്പം ഓപ്പണ്‍ ചെയ്തേക്കും. ലസിത് മലിംഗയുടെ അഭാവത്തില്‍ ടീം സൗത്തിയെ മറികടന്ന് ജോണ്‍സന്‍ കളിക്കാനാണ് സാധ്യത.
റൈസിങ് പുനെ സൂപ്പര്‍ജയന്‍റ്സ്- അജിന്‍ക്യ രഹാനെ, മായങ്ക് അഗര്‍വാള്‍, ഫാഫ് ഡുപ്ലിസി, സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റന്‍), ബെന്‍ സ്റ്റോക്സ്, എം എസ് ധോണി (വിക്കറ്റ് കീപ്പര്‍), രജത് ഭാട്ടിയ, ജയദേവ് ഉനദ്കട്ട്, അങ്കിത് ശര്‍മ, അശോക് ഡിന്‍ഡ, ആദം സാംപ.

Live IPL 2017 RPS vs MI
Match 2, Mumbai Indians vs Pune Supergiants

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്