സിഡ്നി: മുൻ ഓസീസ് ക്രിക്കറ്റ് താരം മാത്യു ഹെയ്ഡന് അപകടത്തിൽ ഗുരുതര പരിക്ക്. ക്വൂൻസ്ലാൻറിൽ ഒഴിവുദിവസം ചെലവഴിക്കുന്നതിനിടെ സർഫിങിനിടെയാണ് താരത്തിന് അപകടം പറ്റിയത്. താരത്തിന് അപകടത്തിൽ നട്ടെല്ലിന് പൊട്ടലേറ്റിട്ടുണ്ട്.
കഴുത്തിനും നെറ്റിയിലും പരിക്കുകളുണ്ട്. അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റ മുഖമുള്ള ചിത്രവുമായി ഹെയ്ഡൻ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടിട്ടുണ്ട്. വലിയ അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് താൻ രക്ഷപ്പെട്ടതെന്ന് ഹെയ്ഡൻ പറഞ്ഞു.
വിഷമഘട്ടത്തിൽ ഒപ്പം നിന്നവർക്കെല്ലാം നന്ദിയുണ്ട്. പരിക്കുകളിൽ നിന്ന് മോചിതനായി വരികയാണെന്നും അദ്ദേഹം കുറിച്ചു.

Australian Cricketer, Matthew Hayden, Hayden Accident, Hayden Injury, മാത്യു ഹെയ്ഡൻ, Surfing Accident