റാഞ്ചി ടെസ്റ്റ്: മാക്സ്വെല്ലിന് കന്നി സെഞ്ച്വറി
185 പന്തുകള്‍ നേരിട്ട മാക്സ്വെല്ലിന്റെ ഇന്നിങ്സില്‍ ഒമ്പത് ബൗണ്ടറികളും രണ്ടു സിക്സറും ഉള്‍പ്പെട്ടിരുന്നു.
TNN 17 Mar 2017, 1:22 pm
റാഞ്ചി: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയ മികച്ച സ്കോറിലേക്ക്. സ്റ്റീവ് സ്മിത്തിന്റെ (157*) തകര്‍പ്പന്‍ സെഞ്ച്വറി പിൻബലത്തിലാണ് ഓസീസിനെ ശക്ത സ്കോര്‍. 318 പന്തില്‍ 16 ബൗണ്ടറികളടങ്ങുന്നതാണ് സ്മിത്തിന്റെ ഇന്നിങ്സ്. പരമ്പരയില്‍ ആദ്യമായി കളിക്കാന്‍ അവസരം ലഭിച്ച ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്സ്വെല് (104) സെഞ്ച്വറിയോടെ ഓസീസ് ടീമിന് കരുത്തേകി. താരത്തിന്റെ കന്നി ടെസ്റ്റ് സെഞ്ച്വറി കൂടിയാണിത്.
185 പന്തുകള്‍ നേരിട്ട മാക്സ്വെല്ലിന്റെ ഇന്നിങ്സില്‍ ഒമ്പത് ബൗണ്ടറികളും രണ്ടു സിക്സറും ഉള്‍പ്പെട്ടിരുന്നു.
അഞ്ചാം വിക്കറ്റില്‍ സ്മിത്തും മാക്സ്വെല്ലും ചേര്‍ന്ന് 191 റണ്‍സിന്റെ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. നാലു വിക്കറ്റെടുത്ത സ്പിന്നര്‍ രവീന്ദ്ര ജഡേജയാണ് ഇന്ത്യന്‍ ബൗളിങ് നിരയില്‍ മികച്ചുനിന്നത്. ഉമേഷ് യാദവിനു രണ്ടു വിക്കറ്റ് നേടി.
Maxwell makes maiden ton, Smith passes 150
Steven Smith's unfolding epic and Glenn Maxwell's first Test hundred were offset by three wickets for Ravindra Jadeja on the second morning in Ranchi.