ആപ്പ്ജില്ല

മായങ്ക് അഗർവാളും അഷിത സൂദും വിവാഹിതരായി

ഈ വർഷം ഫെബ്രുവരിയിലാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്

Samayam Malayalam 5 Jun 2018, 2:07 pm
ബെംഗലൂരു: ഇന്ത്യ എ ക്രിക്കറ്റ് ടീം അംഗമായ മായങ്ക് അഗർവാൾ വിവാഹിതനായി. കാമുകി അഷിത സൂദിനെയാണ് മായങ്ക് ജീവിതസഖിയാക്കിയത്. തിങ്കളാഴ്ചയാണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും വിവാഹത്തിൽ പങ്കെടുത്തു.
Samayam Malayalam 1528169983-Mayank_Agarwal_marriage


എെപിഎല്ലിൽ കിങ്സ് ഇലവൻ പഞ്ചാബിൻെറ താരമായിരുന്നു മായങ്ക്. ഇന്ത്യൻ താരം കെ.എൽ.രാഹുലിൻെറ ഫാൻപേജിൽ വിവാഹ ചിത്രങ്ങൾ ഷെയർ ചെയ്തിട്ടുണ്ട്. ഈ വർഷം ഫെബ്രുവരിയിലാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. എെപിഎല്ലിന് ശേഷം വിവാഹം എന്നാണ് തീരുമാനിച്ചിരുന്നത്.

ചിത്രങ്ങൾ കാണാം:




ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്