ആപ്പ്ജില്ല

​പരിക്കേറ്റ മിച്ചൽ സ്റ്റാ‍ർക്ക് മെൽബൺ ടെസ്റ്റിൽ കളിക്കില്ല

മെൽബൺ ടെസ്റ്റിൽ ഓസീസ് ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാ‍ർക്ക് കളിക്കില്ല

TNN 24 Dec 2017, 12:33 pm
മെൽബൺ: ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലെ മെൽബൺ ടെസ്റ്റിൽ ഓസീസ് ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാ‍ർക്ക് കളിക്കില്ല. കാലിൻെറ ഉപ്പൂറ്റിക്കേറ്റ പരിക്ക് കാരണമാണ് സ്റ്റാ‍ർക്ക് നാലാം മത്സരത്തിൽ കളിക്കാത്തത്. പെ‍ർത്ത് ടെസ്റ്റിലാണ് താരത്തിന് പരിക്കേറ്റത്.
Samayam Malayalam mitchell starc will miss melbourne test
​പരിക്കേറ്റ മിച്ചൽ സ്റ്റാ‍ർക്ക് മെൽബൺ ടെസ്റ്റിൽ കളിക്കില്ല


പരിക്ക് കാരണം ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ക്രെയ്ഗ് ഓവ‍ർടണിനും മെൽബൺ ടെസ്റ്റ് നഷ്ടമാവും. വാരിയെല്ലിനേറ്റ പരിക്കാണ് ഓവ‍ർടണിന് വിനയായത്. ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച ഓസ്ട്രേലിയ ആഷസ് പരമ്പര സ്വന്തമാക്കി കഴിഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്