ആപ്പ്ജില്ല

ബോൾഡ് ആൻറ് ബ്യൂട്ടിഫുൾ: മിതാലിയുടെ ഹോട്ട് ഫോട്ടോഷൂട്ട്

താരത്തിൻെറ പുതിയ ഹോട്ട് ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാവുന്നത്

TNN 5 Nov 2017, 11:49 am
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജ് സൗന്ദര്യത്തിൻെറ കാര്യത്തിൽ ബോളിവുഡ് താരങ്ങൾക്ക് പോലും വെല്ലുവിളിയാണ്. താരത്തിൻെറ പുതിയ ഹോട്ട് ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാവുന്നത്.
Samayam Malayalam mithali rajs hot photo shoot goes viral
ബോൾഡ് ആൻറ് ബ്യൂട്ടിഫുൾ: മിതാലിയുടെ ഹോട്ട് ഫോട്ടോഷൂട്ട്




വോഗ് മാഗസിന്റെ കവര്‍ ഫോട്ടോയില്‍ ഷാരൂഖ് ഖാനോടൊപ്പം ഇടം നേടിയിരുന്നു മിതാലി. ബാറ്റും പിടിച്ചുള്ള ഹോട്ട് ചിത്രങ്ങളാണ് പുതിയ ഫോട്ടോഷൂട്ടിൻെറ ഹൈലൈറ്റ്. നേരത്തെ ഗ്ലാമറസായി പക‍ർത്തിയ സെൽഫിയുടെ പേരിൽ ട്രോള‍ർമാരിൽ നിന്നും കടുത്ത വിമ‍ർശനമാണ് മിതാലി ഏറ്റു വാങ്ങിയിരുന്നത്. അതിനുള്ള ചൂടൻ മറുപടി കൂടിയാണ് പുതിയ ഫോട്ടോഷൂട്ട്.



Mithali Raj's hot photo shoot goes viral

Indian women's cricket team captain Mithali Raj's hot photo shoot went viral on social media.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്