ആപ്പ്ജില്ല

ടെസ്റ്റ് ക്രിക്കറ്റിൽ 100 വിക്കറ്റ് നേട്ടവുമായി മുഹമ്മദ് ഷമി

ടെസ്റ്റ് ക്രിക്കറ്റിൽ 100 വിക്കറ്റ് നേട്ടവുമായി ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമി.

TNN 14 Jan 2018, 3:26 pm
സെഞ്ചൂറിയൻ: ടെസ്റ്റ് ക്രിക്കറ്റിൽ 100 വിക്കറ്റ് നേട്ടവുമായി ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമി. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൻെറ ഒന്നാം ദിനം കേശവ് മഹാരാജയുടെ വിക്കറ്റെടുത്താണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്.
Samayam Malayalam mohammed shami takes 100 wickets in test cricket
ടെസ്റ്റ് ക്രിക്കറ്റിൽ 100 വിക്കറ്റ് നേട്ടവുമായി മുഹമ്മദ് ഷമി


ടെസ്റ്റ് ക്രിക്കറ്റിൽ 100 വിക്കറ്റ് നേടുന്ന ഏഴാമത്തെ ഇന്ത്യൻ ഫാസ്റ്റ് ബൗളറാണ് ഷമി. തൻെറ 29ാം ടെസ്റ്റിലാണ് അദ്ദേഹം ഈ നേട്ടം സ്വന്തമാക്കിയത്. 2013ൽ ഈ‍ഡൻ ഗാ‍ർഡനിലായിരുന്നു ഷമിയുടെ അരങ്ങേറ്റ ടെസ്റ്റ് മത്സരം. ആദ്യ മത്സരത്തിൽ അദ്ദേഹം 9 വിക്കറ്റ് നേടിയരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്