ആപ്പ്ജില്ല

VIDEO: കാണാം, എംഎസ്‍ ധോണിയുടെ മിന്നല്‍ സ്റ്റംപിങ്

എം എസ് ധോണിയുടെ മിന്നൽ സ്റ്റംപിങ് വീഡിയോ...

TNN 29 May 2017, 7:26 pm
സ്റ്റംപിനു പിറകില്‍ നിഴല്‍ പോലെ ജാഗരൂകനായ മഹേന്ദ്ര സിങ് ധോണിയുടെ മിന്നല്‍ സ്റ്റംപിങ്ങിന് വീണ്ടുമൊരു ഉദാഹരണം.
Samayam Malayalam ms dhoni lightning fast stumping against kiwiz
VIDEO: കാണാം, എംഎസ്‍ ധോണിയുടെ മിന്നല്‍ സ്റ്റംപിങ്


ഐസിസി ചാമ്പ്യന്‍സ് ട്രോഫി സന്നാഹ മത്സരത്തിലാണ് കീപ്പര്‍ ധോണി, വീണ്ടും മിന്നല്‍ ധോണിയായത്. ന്യൂസിലന്‍റ് താരം ഗ്രാന്‍ഡ് ഹോമിനെയാണ് ധോണി സ്റ്റംപ് ചെയ്‍തത്. ജഡേജ എറിഞ്ഞ പന്ത് ക്രീസില്‍ നിന്നിറങ്ങി പായിക്കാന്‍ ശ്രമിച്ച ഹോമിന് പിഴച്ചു.

ഇത് മുതലെടുത്ത് സ്റ്റംപ് തെറിപ്പിച്ച് ധോണി ഹോമിനെ പവലിയനിലേക്ക് മടക്കി.

വീഡിയോ കാണാം...

#MSDHONI STUMPING TODAY WARMUP MATCH pic.twitter.com/H3S8olx4nw — 🅡αιиα 🅚αятнι (@Raina3_Dhoni7) May 28, 2017

MS Dhoni lightning fast stumping against Kiwiz

Indian wicket keeper MS Dhoni has pulled of a beautiful stumping against New Zealand in the practice match of ICC Champions Trophy.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്