ആപ്പ്ജില്ല

പൊള്ളാര്‍ഡിന്‍റെ കരുത്തില്‍ മുംബൈ RCB-യെ തോല്‍പ്പിച്ചു

വിരാട് കോഹ്ലി മടങ്ങിയെത്തിയിട്ടും ജയിക്കാനാകാതെ ബാംഗ്ലൂർ...

TNN 14 Apr 2017, 7:49 pm
ബാംഗ്ലൂര്‍: സാമുവല്‍ ബദ്രിയുടെ ഹാട്രിക്ക് പ്രഹരത്തെ അതിജീവിച്ച മുംബൈ ഇന്ത്യന്‍സ്, ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‍സിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചു.
Samayam Malayalam mumbai indians beat royal challangers by 4 wickets
പൊള്ളാര്‍ഡിന്‍റെ കരുത്തില്‍ മുംബൈ RCB-യെ തോല്‍പ്പിച്ചു


കെയ്‍റോണ്‍ പൊള്ളാര്‍ഡിന്‍റെ അര്‍ധ സെഞ്ചുറിയുടെ (70) മികവിലാണ് മുംബൈയുടെ വിജയം. ബാംഗ്ലൂരിന്‍റെ 142 റണ്‍സ് മുംബൈ 18.5 ഓവറില്‍ മറികടന്നു.പാണ്ഡ്യ സഹോദരന്മാരായ ഹാര്‍ദിക്കും ക്രുനാലുമാണ് മുംബൈയെ ഫിനിഷ് ലൈന്‍ കടത്തിയത്.

ഐപിഎല്ലിലെ ആദ്യ മത്സരം കളിച്ച വിരാട് കോഹ്‍ലിയുടെ ഇന്നിങ്‍സിന്‍റെ കരുത്തിലാണ് ബാംഗ്ലൂര്‍ 142 റണ്‍സ് എടുത്തത്.

Mumbai Indians beat Royal Challangers by 4 wickets

Inspired by Kieron Pollard's half century, Mumbai Indians have defeated Virat Kohli's RCB by 4 wickets in IPL.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്