ആപ്പ്ജില്ല

മുംബൈയിൽ ശ്രീലങ്ക പരുങ്ങി; ഇന്ത്യക്ക് ജയിക്കാൻ 136 റൺസ്

ഇന്ത്യ ബാറ്റിങ് തുടങ്ങി...

TNN 24 Dec 2017, 8:51 pm
മുംബൈ: മൂന്നാം ട്വന്‍റി-20 മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‍ത ശ്രീലങ്ക 135 റണ്‍സ് എടുത്തു. ഏഴ് വിക്കറ്റുകള്‍ ലങ്കയ്ക്ക് നഷ്‍ടമായിരുന്നു.
Samayam Malayalam mumbai twenty 20 india needs 136 runs to win
മുംബൈയിൽ ശ്രീലങ്ക പരുങ്ങി; ഇന്ത്യക്ക് ജയിക്കാൻ 136 റൺസ്


അസെല ഗുണരത്‍നയാണ് ലങ്കയുടെ ടോപ് സ്കോറര്‍. ജയ്‍ദേവ് ഉനദ്‍കത്, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. ആദ്യ മത്സരം കളിച്ച വാഷിങ്‍ടണ്‍ സുന്ദര്‍ ഒരു വിക്കറ്റ് നേടി.

2-0ത്തിന് പരമ്പര ഇന്ത്യ ജയിച്ചതാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്