ആപ്പ്ജില്ല

കോഹ്‍ലിയും വീണു; പിടിമുറുക്കി ഓസ്ട്രേലിയ

ഓസ്ട്രേലിയൻ സ്പിന്നർമാർക്ക് മുന്നിൽ ഇന്ത്യ പതറുന്നു...

TNN 25 Feb 2017, 1:49 pm
പൂനെ: പൂനെ ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ഇന്നിങ്‍സിലും ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്ക് തിരിച്ചടി. 441 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ നാല് വിക്കറ്റുകള്‍ തുടക്കത്തിലെ വീണു.
Samayam Malayalam pune test india loses three wickets in quick succession
കോഹ്‍ലിയും വീണു; പിടിമുറുക്കി ഓസ്ട്രേലിയ


ഓപ്പണര്‍മാരായ മുരളി വിജയ്, ലോകേഷ് രാഹുല്‍ എന്നിവര്‍ സ്പിന്‍ ബൗളിങ് മുന്‍പിലാണ് മുട്ടുമടക്കിയത്. പ്രതിരോധിച്ച് നിന്ന് ക്യാപ്റ്റന്‍ കോഹ്‍ലിയും 13 റണ്‍സില്‍ സ്റ്റീവ് ഒക്കീഫിന് മുന്‍പില്‍ വിക്കറ്റ് നഷ്ടപ്പെടുത്തിയതോടെ ഇന്ത്യ പതറുകയാണ്.

ഒടുവില്‍ വിവരം കിട്ടുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 71 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. രഹാനെയും പുജാരയുമാണ് ക്രീസില്‍.

Pune Test: India falters, Australia tights grip

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്