ആപ്പ്ജില്ല

ലോധ കമ്മീഷന്‍ റിപ്പോര്‍ട്ട്: ദ്രാവിഡിനും ഗാംഗുലിക്കും തിരിച്ചടി

ഒരേസമയം രണ്ടു പദവികള്‍ വഹിക്കാനാവില്ല എന്നതാണ് പുതിയ തീരുമാനം.

TNN 20 Mar 2017, 8:02 pm
ലോധ കമ്മീഷന്‍ റിപ്പോര്‍ട്ട് കര്‍ശനമായി നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് ബിസിസിഐ ഇടക്കാല ഭരണസമിതി. അസോസിയേറ്റ് അംഗങ്ങളുടെ വോട്ടവകാശം എടുത്തുകളഞ്ഞ തീരുമാനം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.
Samayam Malayalam rahul dravid sourav ganguly in conflict of interest as per new bcci constitution
ലോധ കമ്മീഷന്‍ റിപ്പോര്‍ട്ട്: ദ്രാവിഡിനും ഗാംഗുലിക്കും തിരിച്ചടി


ഇപ്പോൾ, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ് എന്നിവര്‍ക്ക് തിരിച്ചടിയാവുന്ന പുതിയ തീരുമാനമാണ് ബിസിസിഐ ഇടക്കാല ഭരണസമിതിയുടേതായി പുറത്തുവന്നിരിക്കുന്നത്. ഒരേസമയം രണ്ടു പദവികള്‍ വഹിക്കാനാവില്ല എന്നതാണ് പുതിയ തീരുമാനം.

ഐപിഎല്‍ ഭരണസമിതി അംഗമായിരിക്കുന്ന ഗാംഗുലിക്ക് ഐപിഎല്‍ ടീമായ റൈസിങ് പൂനെ സൂപ്പര്‍ജയൻ്റ്‍സിൽ തുടരാനാകില്ല.
ഇന്ത്യ എ ടീമിന്റെയും അണ്ടര്‍-19 ടീമിന്റെയും പരിശീലകനായ രാഹുല്‍ ദ്രാവിഡിന് ഐപിഎല്‍ ടീമായ ഡല്‍ഹി ഡയര്‍ഡെവിള്‍സിന്റെ ഉപദേഷ്ടാവ് സ്ഥാനവും നഷ്ടമാകും.

Rahul Dravid, Sourav Ganguly in 'conflict of interest' as per new BCCI constitution?

Indian cricket legends Rahul Dravid and Sourav Ganguly could come under scrutiny, as per the new Board of Control for Cricket in India (BCCI) constitution set by the Supreme Court-appointed Committee of Administrators (CoA).

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്