ആപ്പ്ജില്ല

സ്റ്റീവ് സ്‍മിത്തിന് എതിരെ രാജസ്ഥാൻ റോയൽസും നടപടിക്ക്?

'ചതിയന്‍' സ്റ്റീവ്‍ സ്‍മിത്തിനെ രാജസ്ഥാന്‍ റോയല്‍സ്‍ ഒഴിവാക്കും?

Samayam Malayalam 25 Mar 2018, 5:52 pm
ക്രിക്കറ്റ് പന്തില്‍ കൃത്രിമം കാണിച്ചതിന്‍റെ പേരില്‍ രാജിവച്ച ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്റ്റീവ് സ്‍മിത്തിന് എതിരെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫ്രാഞ്ചൈസ്, രാജസ്ഥാന്‍ റോയല്‍സും നടപടി സ്വീകരിച്ചേക്കുമെന്ന് സൂചന.
Samayam Malayalam rajasthan royals might cut ties with steve smith after ball tampering
സ്റ്റീവ് സ്‍മിത്തിന് എതിരെ രാജസ്ഥാൻ റോയൽസും നടപടിക്ക്?


സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും യാതൊരു രീതിയിലും രാജസ്ഥാന്‍ റോയല്‍സ് പ്രോത്സാഹിപ്പിക്കുന്ന നടപടിയല്ല ഇതെന്നും ക്ലബ് പ്രസ്‍താവനയില്‍ അറിയിച്ചു. ഇക്കാര്യത്തില്‍ ബിസിസിഐ എടുക്കുന്ന നടപടി എന്താണെന്ന് പരിശോധിക്കും അതിന് ശേഷമാകും നടപടിയെന്നും റോയല്‍സ്‍ അറിയിച്ചു.

രാജസ്ഥാന്‍ റോയല്‍സിന്‍റെ ക്യാപ്റ്റനാണ് ഇപ്പോള്‍ സ്റ്റീവ് സ്‍മിത്ത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്