ആപ്പ്ജില്ല

ഐസിസി സമിതിയില്‍ നിന്നും രവി ശാസ്ത്രി രാജിവെച്ചു

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രവി ശാസ്ത്രി ഐ സി സി സമിതിയില്‍ നിന്നും രാജിവെച്ചു. കഴിഞ്ഞ ആറ്

TNN 1 Jul 2016, 1:03 pm
ന്യൂഡൽഹി: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രവി ശാസ്ത്രി ഐ സി സി സമിതിയില്‍ നിന്നും രാജിവെച്ചു. കഴിഞ്ഞ ആറ് വര്‍ഷമായി കമ്മിറ്റി അംഗമാണ് ശാസ്ത്രി. ഇന്ത്യന്‍ കോച്ച് അനില്‍ കുംബ്ലെയാണ് ഐ സി സി ക്രിക്കറ്റ് കമ്മിറ്റി ചെയര്‍മാന്‍.
Samayam Malayalam ravi shastri resigns from icc committee
ഐസിസി സമിതിയില്‍ നിന്നും രവി ശാസ്ത്രി രാജിവെച്ചു


ഐ.സി.സി ചെയര്‍മാന്‍ ശശാങ്ക് മനോഹറിനോട് കമ്മിറ്റിയില്‍ നിന്ന് താന്‍ രാജി വക്കുകയാണെന്ന് നേരത്തെ തന്നെ രവി ശാസ്ത്രി അറിയിച്ചിരുന്നു.കുംബ്ലെ രാജിവെക്കുന്ന സാഹചര്യം ഉണ്ടായാല്‍ പകരം ഗാംഗുലി ചെയര്‍മാനായേക്കും എന്നും അഭ്യൂഹങ്ങളുണ്ട്. ജൂലൈ രണ്ടിന് നടക്കുന്ന ഐ സി സി യോഗത്തില്‍ ഇക്കാര്യങ്ങളില്‍ തീരുമാനം ഉണ്ടായേക്കും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്