ആപ്പ്ജില്ല

സ്മിത്ത് ആഞ്ഞടിച്ചു; പൂനെയ്ക്ക് 7 വിക്കറ്റിന്റെ തകർപ്പൻ ജയം

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ പുനെ സൂപ്പര്‍ജയന്‍റിന് 7 വിക്കറ്റ് ജയം

TNN 6 Apr 2017, 11:45 pm
പുനെ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ പുനെ സൂപ്പര്‍ജയന്‍റിന് 7 വിക്കറ്റ് ജയം. 185 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ പൂനെ ഒരു ബോൾ ശേഷിക്കെ ലക്ഷ്യം കണ്ടു. ടോസ് നേടിയ പുനെ സൂപ്പര്‍ജയന്‍റ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നിറഞ്ഞാടിയ ഹാര്‍ദിക് പാണ്ഡ്യ അവസാന ഒാവറില്‍ നാല് സിക്സടക്കം 30 റണ്‍സ് നേടിയേതാടെയാണ് മുംബൈയുടെ സ്കോര്‍ എട്ടിന് 184ലെത്തിയത്. പാണ്ഡ്യ 35 റണ്‍സുമായി പുറത്താകാതെ നിന്നു.
Samayam Malayalam rising pune supergiants won the match against mumbai indians
സ്മിത്ത് ആഞ്ഞടിച്ചു; പൂനെയ്ക്ക് 7 വിക്കറ്റിന്റെ തകർപ്പൻ ജയം


ഹര്‍ദിക്കിന്റെ നാല് സിക്സും ഒരു ഫോറും അടക്കം 28 റണ്‍സ്. മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 184. ഹര്‍ദിക് പാണ്ഡ്യ 15 പന്തില്‍ 35( നാല് സിക്സും ഒരു ഫോറും). പൂനെയ്ക്കായ് അജിങ്ക്യ രഹാനെ, ധോനി, സ്റ്റീവ് സ്മിത്ത് എന്നിവരുടെ ബാറ്റിങ് മികച്ചുനിന്നു. 84 റൺസെടുത്ത സ്റ്റീവ് സ്മിത്ത് അവസാന ഓവറിൽ ആഞ്ഞടിച്ചത് പൂനെയ്ക്ക് രക്ഷയായി.

IPL 2017
Rising Pune Supergiants won the match against Mumbai Indians. RPS win by 7 wickets

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്