മൊഹാലി: ഏകദിന ക്രിക്കറ്റിൽ മൂന്നാം ഡബിൾ സെഞ്ച്വറി നേടി രോഹിത് ശർമ്മ മുന്നിൽ നിന്ന് നയിച്ചു.
ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. ഡബിൾ സെഞ്ച്വറി നേടി വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് രോഹിത് ശർമ്മ നടത്തിയത്.
153 പന്തിലാണ് രോഹിത് 208 റൺസ് നേടിയത്. ഇന്ത്യ 50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 392 റൺസെടുത്തു.
തൻെറ രണ്ടാം മത്സരം കളിച്ച ശ്രേയസ് അയ്യർ 70 പന്തിൽ 88 റൺസ് നേടി ക്യാപ്റ്റന് മികച്ച പിന്തുണ നൽകി.
ഓപ്പണർ ശിഖർ ധവാനും 67 പന്തിൽ നിന്ന് 68 റൺസുമായി അർധശതകം നേടി.