ആപ്പ്ജില്ല

മാലിന്യം വൃത്തിയാക്കാൻ ഈ താരവും മണ്ണിലിറങ്ങി

മുംബൈയിൽ നടന്ന 'സ്വച്ഛത ഹി സേവ' പദ്ധതിയിലെ പരിപാടിയുടെ ഭാഗമായി മാലിന്യം വൃത്തിയാക്കാൻ ഇറങ്ങിയത്...

TNN 26 Sept 2017, 6:16 pm
മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി സിനിമാ-കായിക രംഗത്തെ നിരവധി താരങ്ങൾ എത്താറുണ്ട്. തങ്ങളുടെ പ്രദേശത്ത് മാലിന്യം വൃത്തിയാക്കാൻ ഇവർ രംഗത്തിറങ്ങാറുമുണ്ട്.
Samayam Malayalam sachin extends support to swachh bharat campaign
മാലിന്യം വൃത്തിയാക്കാൻ ഈ താരവും മണ്ണിലിറങ്ങി




അത്തരത്തിൽ മുംബൈയിൽ നടന്ന 'സ്വച്ഛത ഹി സേവ' പദ്ധതിയിലെ പരിപാടിയുടെ ഭാഗമായി മാലിന്യം വൃത്തിയാക്കാൻ ഇറങ്ങിയത് ഇന്ത്യയുടെ ഇതിഹാസ താരമാണ്. അത് മറ്റാരുമല്ല... ക്രിക്കറ്റ് ദൈവം സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ തന്നെ.



മുംബൈയിലെ ബാന്ദ്രയിലാണ് സച്ചിൻ പദ്ധതിയുടെ ഭാഗമായത്. കയ്യുറയും മറ്റ് സുരക്ഷാ സംവിധാനങ്ങളുമൊക്കെയായാണ് സച്ചിൻ മാലിന്യം മാറ്റാനിറങ്ങിയത്. നേരത്തെ തന്നെ സച്ചിൻ, അക്ഷയ് കുമാർ, അനുഷ്ക ശർമ, നിത അംബാനി എന്നിവർ പദ്ധതിയുമായി സഹകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
Sachin Tendulkar doing Sharmdan for Swachhta hi Sewa at Bandra Mumbai pic.twitter.com/HjRdAdgkQ7 — PIB in Maharashtra (@pibmumbai) September 26, 2017
Sachin extends support to swachh bharat campaign

Cricket legend Sachin Tendulkar extended support to Prime Minister Narendra Modi’s Swachhata Hi Seva campaign in Mumbai's Bandra area.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്