ആപ്പ്ജില്ല

വീരുവിന് സച്ചിൻെറ വക തല തിരിഞ്ഞ പിറന്നാൾ ആശംസ

പിറന്നാൾ ദിനത്തിൽ സെവാഗിന് വ്യത്യസ്തമായ ആശംസ നേർന്ന് സച്ചിൻ ടെണ്ടുൽക്കർ.

TNN 20 Oct 2017, 5:56 pm
ന്യൂഡൽഹി: പിറന്നാൾ ദിനത്തിൽ സെവാഗിന് വ്യത്യസ്തമായ ആശംസ നേർന്ന് സച്ചിൻ ടെണ്ടുൽക്കർ. സാധാരണ ആശസക്ക് പകരം മൊത്തത്തിൽ തല തിരിഞ്ഞ ആശംസയാണ് സച്ചിൻ സെവാഗിന് നേർന്നത്. ഫീൽഡിൽ താൻ പറയുന്നതിന് വിപരീതമായി പ്രവർത്തിക്കുന്ന നിനക്കെൻെറ തല തിരിഞ്ഞ പിറന്നാൾ ആശംസകൾ എന്നാണ് സച്ചിൻ ട്വിറ്ററിൽ കുറിച്ചത്.
Samayam Malayalam sachins birthday wish to virender sehwag
വീരുവിന് സച്ചിൻെറ വക തല തിരിഞ്ഞ പിറന്നാൾ ആശംസ

.ǝɯ ɯoɹɟ ǝuo s,ǝɹǝɥ os ˙😜pןǝıɟ uo noʎ pןoʇ ǝʌɐɥ ı ʇɐɥʍ ɟo ɐʇןn ǝuop sʎɐʍןɐ ǝʌ,noʎ ˙ɹɐǝʎ ʍǝu ǝɥʇ oʇ ʇɹɐʇs ʇɐǝɹƃ ɐ ǝʌɐɥ ¡nɹıʌ 'ʎɐpɥʇɹıq ʎddɐɥ pic.twitter.com/L1XTzhzoiU — sachin tendulkar (@sachin_rt) October 20, 2017 സാധാരണ മറ്റുള്ളവരുടെ പിറന്നാൾ ദിനങ്ങളിൽ അവർക്ക് രസകരമായി പണി കൊടുക്കുന്നയാളാണ് സെവാഗ്. ഇത്തവണ അത് സച്ചിനിലൂടെ തിരിച്ചായെന്ന് മാത്രം. രസകരമായി തന്നെ സെവാഗ് സച്ചിന് മറുപടിയും കൊടുത്തിട്ടുണ്ട്.
Thank you God ji 🙏🏼Uparwala sab dekh raha hai, yeh to suna tha, par aaj samajh aaya, woh neeche waalon ke liye likhta kaise hai ! https://t.co/stdodewNuJ — Virender Sehwag (@virendersehwag) October 20, 2017 ഇഷാന്ത് ശര്‍മ, അജിങ്ക്യാ രഹാനെ, സുരേഷ് റെയ്ന, അനില്‍ കുംബ്ലെ തുടങ്ങിയ താരങ്ങളെല്ലാം സെവാഗിന് ട്വിറ്ററിലൂടെ പിറന്നാള്‍ ആശംസകൾ നേര്‍ന്നു.

Sachin's birthday wish to Virender Sehwag

Sachin Tendulkar's hilarious birthday wish to Virender Sehwag on his 39th birthday.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്