ആപ്പ്ജില്ല

സാമുവല്‍ ബദ്രിക്ക് ഹാട്രിക്ക്, മുംബൈ ഇന്ത്യന്‍സ് പരുങ്ങുന്നു

രോഹിത് ശർമ്മയുൾപ്പെടെ മൂന്നുപേരെ പുറത്താക്കിയാണ് ബദ്രി വരവറിയിച്ചത്...

TNN 14 Apr 2017, 6:27 pm
ബാംഗ്ലൂര്‍: വെസ്റ്റ് ഇന്‍ഡീസ് സ്‍പിന്നര്‍ സാമുവല്‍ ബദ്രിക്ക് ഐപിഎല്‍ പത്താം സീസണിലെ ആദ്യ ഹാട്രിക് സ്വന്തം. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‍സിനായി ആദ്യ മത്സരത്തിനിറങ്ങിയ ബദ്രി മൂന്നു മുംബൈ വിക്കറ്റുകളാണ് പിഴുതത്.
Samayam Malayalam samuel badree clinches hat trick against mumbai
സാമുവല്‍ ബദ്രിക്ക് ഹാട്രിക്ക്, മുംബൈ ഇന്ത്യന്‍സ് പരുങ്ങുന്നു


പാര്‍ഥിവ് പട്ടേല്‍, രോഹിത് ശര്‍മ്മ, മിച്ചല്‍ മക്ലനഹാന്‍ എന്നിവരാണ് ബദ്രിയുടെ ഇരകള്‍. ആദ്യം ബാറ്റ് ചെയ്‍ത ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‍സും റണ്‍സ് കണ്ടെത്താന്‍ വിഷമിച്ചു. കോഹ്‍ലിയുടെ അര്‍ധസെഞ്ചുറിയുടെ മികവില്‍ 142 റണ്‍സാണ് ആര്‍സിബി നേടിയത്.

Samuel Badree clinches Hat-trick against Mumbai

RCB Spinner Samuel Badree has clinched the first Hat-trick of this IPL season.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്