ആപ്പ്ജില്ല

എെപിഎൽ: ആദ്യ സെഞ്ചുറി നേടി അഭിമാനമായി സഞ്ജു

എെപിഎല്ലിൽ സഞ്ജു വി സാംസണ് സെഞ്ചുറി. സഞ്ജുവിൻെറ ആദ്യ എെപിഎൽ സെഞ്ച്വറിയാണിത്

TNN 11 Apr 2017, 9:47 pm
പൂണൈ: എെപിഎല്ലിൽ സഞ്ജു വി സാംസണ് സെഞ്ചുറി. സഞ്ജുവിൻെറ ആദ്യ എെപിഎൽ സെഞ്ച്വറിയാണിത്. 62 പന്തുകളിലാണ് സെഞ്ചുറി. അഞ്ച് സിക്സറും, എട്ട് ഫോറും അടങ്ങിയതാണ് ഇന്നിംഗ്സ്. റെയ്‌സിങ് പുണെ സൂപ്പര്‍ ജയന്റ്‌സും ഡല്‍ഹി ഡെയര്‍ ഡെവിള്‍സുമാണ് മത്സരം. ഐ.പി.എല്‍ പത്താം സീസണിലെ ആദ്യ സെഞ്ചുറിയാണിത്. സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ സഞ്ജുവിനെ ആദം സാംബ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. ഐ.പി.എല്‍ കരിയറിലെ സഞ്ജുവിന്റെ ആദ്യ സെഞ്ചുറിയാണിത്‍ഡൽഹിയുടെ ആദിത്യ താരെ പൂജ്യത്തിനും സാം ബില്ലിങ്‌സ് 24 റണ്‍സിനും പുറത്തായി.
Samayam Malayalam sanju samson hits first century of ipl 10
എെപിഎൽ: ആദ്യ സെഞ്ചുറി നേടി അഭിമാനമായി സഞ്ജു


പുണെ സൂപ്പര്‍ജയന്റിനെ അജിങ്ക്യെ രഹാനെയാണ് നയിക്കുന്നത്.അച്ഛന്‍ മരിച്ചതിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയ മനോജ് തിവാരിയും ഇന്ന് കളിക്കുന്നില്ല. സ്മിത്തിന് പകരം ഫാഫ് ഡുപ്ലെസിസും മനോജ് തിവാരിക്ക് പകരം രാഹുല്‍ ത്രിപ്തിയും പുണെക്കായി ക്രീസിലിറങ്ങി.

Well Played, Son #Samson #IPL @DelhiDaredevils #RPSvDD pic.twitter.com/hLetEqiCVb — IndianPremierLeague (@IPL) April 11, 2017

Sanju Samson hits first century of IPL 10 for DD against RPS. Sanju Samson hit 102 runs off 63 ball to become the first player to score a century in 10th season of IPL

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്