ആപ്പ്ജില്ല

ചാമ്പ്യൻസ് ട്രോഫി: ദക്ഷിണാഫ്രിക്കയ്ക്ക് വിജയം

ചാമ്പ്യൻസ് ട്രോഫിയിലെ മൂന്നാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയും ശ്രീലങ്കയും ഏറ്റുമുട്ടുന്നു

TNN 3 Jun 2017, 11:20 pm
10: 51: ദക്ഷിണാഫ്രിക്ക 96 റണസിന് വിജയിച്ചു. 41 മത്തെ ഒാവറിൽ 203 റൺസിന് ശ്രീലങ്കൻ ടീം ഒാൾ ഒൗട്ടായി
Samayam Malayalam soth africa vs sri lanka live updates in malayalam
ചാമ്പ്യൻസ് ട്രോഫി: ദക്ഷിണാഫ്രിക്കയ്ക്ക് വിജയം


8: 47: നിശ്ചിത 13 ഒാവറിൽ ശ്രീലങ്ക 2 വിക്കറ്റ് നഷ്ടത്തിൽ 98 റൺസ്, ഉപുൽ തരംഗയും, ദിനീഷും ബാറ്റ് ചെയ്യുന്നു

8.00: ദക്ഷിണാഫ്രിക്കക്കെതിരെ ശ്രീലങ്കയ്ക്ക് 300 റണ്‍സ് വിജയലക്ഷ്യം

7.08 നിശ്ചിത 50 ഓവറിൽ ദക്ഷിണാഫ്രിക്ക 6 വിക്കറ്റ് നഷ്ടത്തിൽ 299. ഡുമിനി 20 ബോളിൽ 38. പാർനൽ 8 ബോളിൽ 7.

6.56 ആറാം വിക്കറ്റ് നഷ്ടം. ക്രിസ് മോറിസ് 20ന് പുറത്ത്. സ്കോർ 47.5 ഓവറിൽ 6 ന് 277.

6.32 അംല 103 ന് പുറത്തായി. സ്കോർ 43.5 ഓവറിൽ 5 ന് 240.

6.23 നാലാം വിക്കറ്റ് നഷ്ടം. മില്ലർ 18ന് പുറത്ത്. വിക്കറ്റ് ലക്മലിന്.

6.19 ഹാഷിം അംലയ്ക്ക് സെഞ്ചുറി. 112 ബോളിൽ 5 ഫോറും 2 സിക്സും ഉൾപ്പെടെ 100. സ്കോർ 41.3 ഓവറിൽ 3ന് 226.

5.52 സ്കോർ 200 കടന്നു. അംലയും മില്ലറും ക്ലീസിൽ.

5. 45 ദക്ഷിണാഫ്രിക്കയ്ക്ക് 3ാം വിക്കറ്റ് നഷ്ടം. ഡിവില്ലിയേഴ്സ് 4ന് പുറത്ത്.

5. 43 നുവാൻ പ്രദീപിന് 2 വിക്കറ്റ്

5.41 രണ്ടാം വിക്കറ്റ് നഷ്ടം. ഡ്യൂപ്ലെസി 75ന് പുറത്ത്. സ്കോർ 33.4 ഓവറിൽ 2 ന് 189.

5.21 ദക്ഷിണാഫ്രിക്ക 30 ഓവറിൽ 1 വിക്കറ്റ് നഷ്ടത്തിൽ 163 റൺസ്. അംലയും ഡ്യൂപ്ലെസിയും ക്രീസിൽ

5.09 ഡ്യൂപ്ലെസിക്ക് അർധ സെഞ്ചുറി. 52 പന്തിൽ 4 ഫോർ അടക്കം 50 റൺസ്.

4.56 ദക്ഷിണാഫ്രിക്ക 25 ഓവറിൽ 1 വിക്കറ്റിന് 130. അംല - 65. ഡ്യൂപ്ലെസി - 37.

4.47 ഹാഷിം അംലയ്ക്ക് അർധ ശതകം. 60 ബോളിൽ 4 ഫോറും 1 സിക്സും ഉൾപ്പെടെ 57 റൺസ്.

4.30 ദക്ഷിണാഫ്രിക്കയുടെ തുടക്കം മോശം. ആദ്യ 10 ഓവറിൽ നേടിയത് വെറും 32 റൺസ്.

4.22 ദക്ഷിണാഫ്രിക്കക്ക് ആദ്യ വിക്കറ്റ് നഷ്ടം. ഡി കോക്ക് 23ന് പുറത്ത്. സ്കോർ 17 ഓവറിൽ 1 വിക്കറ്റ് നഷ്ടത്തിൽ 67.

4.00 ദക്ഷിണാഫ്രിക്ക 12 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 44 റൺസ്

3. 00 ടോസ് നേടിയ ശ്രീലങ്ക ബോളിങ് തെരഞ്ഞെടുത്തു. ദക്ഷിണാഫ്രിക്ക ബാറ്റിങ് തുടങ്ങി.


South Africa vs Sri Lanka live updates in Malayalam

Sri Lanka won the tosേ and chose to bowl against South Africa.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്