ആപ്പ്ജില്ല

​ദക്ഷിണാഫ്രിക്കയുടേത് ഏറ്റവും മികച്ച ആക്രമണനിര: രോഹിത്

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ആക്രമണനിരയാണ് ദക്ഷിണാഫ്രിക്കയുടേതെന്ന് ഇന്ത്യൻ താരം രോഹിത് ശർമ്മ

TNN 1 Jan 2018, 10:32 am
മുംബൈ: ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ആക്രമണനിരയാണ് ദക്ഷിണാഫ്രിക്കയുടേതെന്ന് ഇന്ത്യൻ താരം രോഹിത് ശർമ്മ. ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് മുമ്പായി ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് രോഹിതിൻെറ പ്രതികരണം.
Samayam Malayalam south africa best test team in the world rohit sharma
​ദക്ഷിണാഫ്രിക്കയുടേത് ഏറ്റവും മികച്ച ആക്രമണനിര: രോഹിത്


ശ്രീലങ്കക്കെതിരെ ഏകദിനത്തിലും ട്വൻറി20യിലും മിന്നുന്ന പ്രകടനം കാഴ്ച വെക്കാനായതിൻെറ ആത്മവിശ്വാസത്തിലാണ് താരം. സ്വന്തം രാജ്യത്ത് സ്ഥിരതയാർന്ന പ്രകടനം കാഴ്ച വെക്കുന്ന ടീമാണ് ദക്ഷിണാഫ്രിക്ക. നിലവിൽ ടെസ്റ്റിൽ ഓസീസിനേക്കാളും ഇംഗ്ലണ്ടിനേക്കാളും കരുത്തുറ്റ ആക്രമണനിര അവരുടേതാണ്.

എന്നാൽ ഇന്ത്യൻ ടീം വളരെ ശ്രദ്ധയോടെയും ആത്മവിശ്വാസത്തോടെയുമാണ് ദക്ഷിണാഫ്രിക്കയെ നേരിടാൻ ഒരുങ്ങുന്നതെന്നും രോഹിത് കൂട്ടിച്ചേർത്തു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്