ആപ്പ്ജില്ല

ക്രിക്കറ്റില്‍ ഒത്തുകളി; ദക്ഷിണാഫ്രിക്കന്‍ താരത്തിന് വിലക്ക്

ഒത്തുകളിച്ചതിന് ക്രിക്കറ്റ് താരത്തിന് എട്ടുവർഷം വിലക്ക്...

TNN 12 Jul 2017, 5:46 pm
ക്രിക്കറ്റ് മത്സരം ഒത്തുകളിച്ചതിന് അന്താരാഷ്ട്ര ക്രിക്കറ്റ് താരത്തിന് എട്ട് വര്‍ഷം വിലക്ക്.
Samayam Malayalam south africa pacer lonwabo tsotsobe slapped with eight year ban
ക്രിക്കറ്റില്‍ ഒത്തുകളി; ദക്ഷിണാഫ്രിക്കന്‍ താരത്തിന് വിലക്ക്


ദക്ഷിണാഫ്രിക്കയുടെ പേസ് ബൗളര്‍ ലോൺവാബോ സോട്‍സൊബിയാണ് വിലക്ക് നേരിടുന്നത്. പ്രാദേശിക ട്വന്‍റി20 മത്സരത്തിലാണ് 33 വയസ്സുകാരനായ സോട്‍സോബി ഒത്തുകളിച്ചത്.

സോട്‍സോബി കുറ്റം സമ്മതിച്ചു. സാമ്പത്തിക പ്രതിസന്ധിയാണ് കുറ്റം ചെയ്യാന്‍ പ്രരിപ്പിച്ചതെന്നാണ് മാപ്പ് അപേക്ഷയില്‍ സോട്‍സോബി പറഞ്ഞത്. ഈ വര്‍ഷം ഏപ്രില്‍ 24 മുതലാണ് സോട്‍സോബിയുടെ വിലക്ക് പ്രബല്യത്തില്‍ വരുന്നത്.

South Africa pacer Lonwabo Tsotsobe slapped with eight-year ban

Cricket South Africa banned former Proteas fast bowler Lonwabo Tsotsobe for eight years on Tuesday over match fixing in a 2015 T20 Challenge Series.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്