ആപ്പ്ജില്ല

ശ്രീലങ്ക ഓള്‍ ഔട്ട്; ഇന്ത്യ രണ്ടാം ഇന്നിങ്‍സ് ബാറ്റിങ് തുടങ്ങി

309 റൺസിന്‍റെ കൂറ്റന്‍ ലീഡ് നേടി ഇന്ത്യ...

TNN 28 Jul 2017, 1:31 pm
ഗോള്‍: ഇന്ത്യയുടെ ആദ്യ ഇന്നിങ്‍സ്‍ സ്കോര്‍ 600 പിന്തുടര്‍ന്ന ശ്രീലങ്ക, 291 റണ്‍സിന് പുറത്തായി. ഇന്ത്യ രണ്ടാം ഇന്നിങ്‍സ്‍ ബാറ്റിങ് തുടങ്ങി.
Samayam Malayalam sri lanka all out in galle test
ശ്രീലങ്ക ഓള്‍ ഔട്ട്; ഇന്ത്യ രണ്ടാം ഇന്നിങ്‍സ് ബാറ്റിങ് തുടങ്ങി


ആറ് ഓവര്‍ പിന്നിടുമ്പോള്‍ 21 റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ. 330 റണ്‍സ് ആണ് ഇന്ത്യയുടെ ലീഡ്. ആദ്യ ഇന്നിങ്‍സില്‍ സെഞ്ചുറി നേടിയ ശിഖര്‍ ധവാന്‍ ആണ് പുറത്തായത്. അഭിനവ് മുകുന്ദും ചേതേശ്വര്‍ പുജാരയുമാണ് ഇപ്പോള്‍ ക്രീസില്‍

Sri Lanka all out in Galle test

India begins second innings batting in the Galle test against Sri Lanka.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്